Wednesday, April 20, 2011

KURUMPAKARA THIRUMANGADU

തിരുമങ്ങാട്ട്  ഒരു ആശാന്‍ പള്ളിക്കൂടം ഉണ്ടായിരുന്നു. 
വേലായുധന്‍ ആശാന്‍ ആണ് അത് നടത്തിയിരുന്നത്. 
തിരുമങ്ങാട്‌, കോളച്ചേരിക്കോണം , പട്ടാറ, പള്ളിപ്പറമ്പ്  ,
 പൂതക്കുഴി ,കൊല്ലോട് ,  ഉടയോന്മുറ്റം, പുതുവല്‍, കാരിഞ്ചക്കുഴി, 
മീനാംചാല്‍, ചെറുകുണ്ടയം, കോലിയക്കോട് , കോട്ടറ    
തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ അവിടെ  പഠിച്ചിരുന്നു.
 ഓലപ്പള്ളിക്കൂടം  എന്നും ഞങ്ങള്‍ ആശാന്‍പള്ളിക്കൂടത്തെ 
 വിളിച്ചിരുന്നു.  വടക്കേലെ ജോമോന്‍, പന്തളത്തുകാരുടെ
 അവിടുത്തെ ലൂസി, പട്ടാറ സോമന്‍, സോമന്റെ പെങ്ങള്‍,
 തേപ്പാന്റെ  അവിടുത്തെ ജൈനമ്മ,
 ത്രേസ്യയുടെ അവിടുത്തെ മേരി, പടിഞ്ഞാറ്റക്കര സുഗതന്‍ ,
 മല്ലേലെ ബാബു, മത്തായി സാറിന്റവിടുത്തെ സണ്ണി, 
ഞാന്‍  ഒക്കെ ആ ആശാന്‍ പള്ളിക്കൂടത്തി ലാണ് അക്ഷരം പഠിച്ചത്. 

No comments:

Post a Comment